സാജൻ സി ജേക്കബ്ബിൻ്റെ പിതാവ് സി.യു. ജേക്കബ് നിത്യതയിൽ

ഐപിസി സൺഡേസ്കൂൾ കേരള സ്റ്റേറ്റ് ഡയറക്ടറും ഐപിസി സ്റ്റേറ്റ് കൗൺസിൽ അംഗവുമായ പ്രിയ സാജൻ സി ജേക്കബിന്റെ പിതാവ് പഴഞ്ഞി ചീരൻ ഹൗസിൽ സി.യു. ജേക്കബ് (88) (19-09-26, ശനി) കർത്തൃസന്നിധിയിൽ ചേർക്കപെട്ടു.

സംസ്‌കാരം പിന്നീട്.