Obituary സാജൻ സി ജേക്കബ്ബിൻ്റെ പിതാവ് സി.യു. ജേക്കബ് നിത്യതയിൽ September 19, 2026September 19, 2026 cchintha ഐപിസി സൺഡേസ്കൂൾ കേരള സ്റ്റേറ്റ് ഡയറക്ടറും ഐപിസി സ്റ്റേറ്റ് കൗൺസിൽ അംഗവുമായ പ്രിയ സാജൻ സി ജേക്കബിന്റെ പിതാവ് പഴഞ്ഞി ചീരൻ ഹൗസിൽ സി.യു. ജേക്കബ് (88) (19-09-26, ശനി) കർത്തൃസന്നിധിയിൽ ചേർക്കപെട്ടു. സംസ്കാരം പിന്നീട്.