പുനലൂർ മൊട്ടക്കുന്നിൽ മാറിയാമ്മ ശാമുവൽ നിതൃതയിൽ

പുനലൂർ: മൊട്ടക്കുന്നിൽ തെക്കേചരുവിൽ പരേതനായ സി. ഒ. ശാമുവേലിന്റെ ഭാര്യ മറിയാമ്മ ശാമുവേൽ നിര്യാതയായി.മക്കൾ : സുജ, സജി, സുമ. മരുമക്കൾ : എം. വി . ശാമുവേലുകുട്ടി (മാവേലിക്കര), സുനി (മാവേലിക്കര ),ചാക്കോ ഫിലിപ്പ് വാലേൽ റാന്നി.

സംസ്കാര ശുശ്രൂഷ 14/09/26 (തിങ്കൾ) രാവിലെ 9:30 മുതൽ 12:00 വരെ ഐ.പി.സി. സീയോൻ പേപ്പർമിൽ സഭയിലെ ശുശ്രൂഷകൾക്കു ശേഷം സെമിത്തേരിയിൽ.

വാർത്ത – ചാക്കോ ഫിലിപ്പ്
8129802690