ക്രൈസ്തവചിന്തയുടെയും വെസ്റ്റ് കൊച്ചിൻ പെന്തക്കോസ്തൽ അസംബ്ളിയയുടേയും ആഭിമുഖ്യത്തിൽ സെപ്റ്റംബർ 8 ന് രാവിലെ 10 മണിക്ക് തോപ്പുംപടി ന്യൂ ഇന്ത്യാ ദൈവസഭാ ഹാളിൽ സെമിനാർ നടക്കും. കുടുംബജീവിതം എങ്ങനെ ക്രിസ്തീയ അടിത്തറയിൽ മാതൃകയോടെ പണിതുയർത്താം എന്നതാണ് സെമിനാർ വിഷയം.
ബെഥെസ്ദാ മിനിസ്ട്രീസ് ഡയറക്ടർ റവ. സണ്ണി താഴാംപള്ളം, ഡോ . ജോളി ജോസഫ് എന്നിവരാണ് മുഖ്യഭാഷകർ.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
പാസ്റ്റർ സജുമോൻ – 94473 75899
പാസ്റ്റർ എ.കെ രാജൻ – 94464 95972
പാസ്റ്റർ കെ.എ കുരുവിള – 99615 16721
കെ.എൻ റസ്സൽ – 94465 71642




