കൽപ്പറ്റ അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗവും നീതിനായ വകുപ്പ് റിട്ടയേർഡ് ശിരസ്തദാറുമായ സി.എം. ശോശാമ്മ (81) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു.
ഭർത്താവ്: പരേതനായ എൻ.പി. ജോർജ്ജ് (റിട്ട. സെയിൽ ടാക്സ് ഓഫീസർ).
മക്കൾ: പരേതനായ ഷാജി ജോർജ്ജ്, ഷൈനി ജോർജ്ജ് (യു.എ.ഇ), ഷിബു ജോർജ്ജ് (അയർലൻഡ്).
മരുമക്കൾ: സുനി ഷാജി (മാനേജർ, അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് മാനന്തവാടി), പരേതനായ ജോർജ്ജ് ചൂളളാപ്പള്ളി, ഡാലിയ ഷിബു (അയർലൻഡ്).
കൊച്ചുമക്കൾ: ഡോ. എയ്ഞ്ചലീൻ, ലോറൻസ്, ആൻസി, അവിൽ, ഹാനോക്ക് നോഹ, നെഹമ്യ
21.8.2026 വെള്ളിയാഴ്ച രാവിലെ 09:00 മണിക്ക് കൽപ്പറ്റ എമിലിയിലുള്ള ‘എവർഷൈൻ കോട്ടേജിൽ’ സംസ്കാര ശുശ്രൂഷകൾ ആരംഭിച്ച് 12:30-ന് കുമ്പളേരിയിലുള്ള എ.ജി സെമിത്തേരിയിൽ സംസ്കാരം നടക്കും.




