
മണ്ണാർക്കാട് പാസ്റ്റേഴ്സ് പ്രെയർ ഫെല്ലോഷിപ്പിന് (2026-2027) വർഷങ്ങളിലേക്ക്. പുതിയ ഭാരവാഹികൾ.
പാസ്റ്റർ ഷാജി പി. തോമസ് (പ്രസിഡന്റ്), വൈസ് പ്രസിഡന്റ് പാസ്റ്റർ: വി.എം. രാജു, പാസ്റ്റർ കെ.പി. അശോകൻ (സെക്രട്ടറി), പാസ്റ്റർ പി.സി. മാത്യു, (ജോ: സെക്രട്ടറി), പബ്ലിസിറ്റി കൺവീനർ പാസ്റ്റർ പ്രദീപ് പ്രസാദ്, പാസ്റ്റർ. സിജോ പുന്നച്ചോട്ടിൽ ട്രെഷർറായും. പാസ്റ്റർമാരായ സുനിൽ. ബി, പി.ജെ. ടോമി എന്നിവരെ കമ്മിറ്റി മെംബേർസ് ആയിട്ടും ഐക്യകണ്ടേനെ തിരഞ്ഞെടുത്തു.
രക്ഷാധികാരികളായി സെൻറർ ശുശ്രൂഷകർ പാ: എം.ജെ. മത്തായി, പാ:. കെ.ടി. തോമസ്, പാ: ജോർജ് മാത്യു. പാ: ഷിജു. കെ.പി, പാ: എം.ഇ. റെജി.
മണ്ണാർക്കാട് താലൂക്കിലെ മറ്റ് ദൈവദാസൻമാരുടെ സാന്നിധ്യവും ഈ മീറ്റിംഗിന് വളരെ അനുഗ്രഹം ആയിരുന്നു.




