ഇടുക്കി: ക്രിസ്ത്യൻ ഐക്യവേദി ഇടുക്കി ജില്ലാ പ്രതിനിധി സമ്മേളനത്തില്‍ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു .
പ്രസിഡന്റ് പാസ്റ്റർ ജയ്സൺഇടുക്കി (ബിനേഴ്സൺ ) വൈസ് പ്രസിഡന്റ് പാസ്റ്റർ വി ജെ തോമസ്, (ഖജാൻജി) സി കെ ജേക്കബ്(സെക്രട്ടറി) സജിമോൻ എ സി, (ജോ :സെക്രട്ടറി) പാസ്റ്റർ എ എം ലാലു, കമ്മറ്റി അംഗങ്ങളായി അഡ്വ: ജോൺലി ജോഷി, റവ ജോണിച്ചൻ ഡി, എന്നിവരെ കമ്മറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.




