ഇരവിപേരൂർ: ശങ്കരമംഗലം മാനാന്ത്ര പരേതനായ ജോർജ് കുരുവിളയുടെയും (ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ മുൻ മേധാവി) കുമ്പളാംപൊയ്ക കൊളഞ്ഞികൊമ്പിൽ പരേതയായ മോളി ജോർജിൻ്റെയും മകൻ കുരുവിള ജോർജ് (സുനു -60) ഹൈദരാബാദിൽ അന്തരിച്ചു.
സംസ്കാരം തിങ്കൾ (10/8/2026) 11 ന് സെക്കന്ദരാബാദ് മാരേടപ്പള്ളി സെൻ്റ് ജോൺസ് ബാപ്റ്റിസ്റ്റ് പള്ളിയിൽ.
ഭാര്യ: കോട്ടയം പ്ലാമൂട്ടിൽ എലിസബത്ത്. മക്കൾ. റൂബൻ, ജോയൽ, മരുമക്കൾ: റിയ രൂബേൻ, സ്റ്റെല്ല ജോയൽ.




