–രാജു തരകൻ
ഗാർലൻഡിൽ 4405 ബ്രോഡ് വേ ബുലവാർഡിൽ പ്രവർത്തിക്കുന്ന ഹിൽവ്യൂ ചർച്ച് ഓഫ് ഗോഡിന്റെ നേതൃ ത്തത്തിൽ കിഡ്സ്സവർ പ്രോഗ്രാം ഓഗസ്റ്റ് എട്ടാം തീയതി വൈകിട്ട് 4 മണിക്ക് ആരംഭിയ്കുന്നു.

പാസ്റ്റർ ഡോൺ ആംസ്ട്രോങ്ങ് ഈ പ്രോഗ്രാം ഉദ്ഘാടനം ചെയ്യും. ബൈബിൾ സ്റ്റോറീസ്, ഗെയിംസ്, ആർട്സ് ആൻഡ് ക്രാഫ്റ്റ്, ആക്ഷൻ സോങ്സ്, ഇൻസ്പിരേഷണൽ മെസ്സേജ് എന്നിവ ഉണ്ടായിരിക്കുന്നതാണ്.
പാസ്റ്റർ ബ്രേസി ലോട്ട് ഇൻസ്പിരേഷണൽ മെസ്സേജ് നൽകുന്നു.
കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ മാത്യു വർഗീസ് : 214-505-3682
Church address: Hillview Church of God.
4405 Broadway.Garland.Tx.75043




