യൂജിൻ കോൺസെര (57) നിത്യതയിൽ

ഷാർജ: ഐ.പി.സി. വർഷിപ്പ് സെന്റർ, ഷാർജ സഭാംഗവും തിരുവനന്തപുരം ടാബോർ ചർച്ച് അംഗവുമായ തിരുവനന്തപുരം വഞ്ചിയൂർ മഹനിയം വില്ലയിൽ യൂജിൻ കോൺസെര (57) നിത്യതയിൽ ചേർന്നു.

സംസ്കാരം പിന്നീട്

ഭാര്യ: ഐറീൻ. മകൻ: എഫ്രയിം (കാനഡ)

കത്തോലിക്ക പുരോഹിതന്‍ 'ക്രിസ്ത്യാനിയായി