ബാംഗ്ലൂർ: ഇമ്മാനുവേൽ കോട്ടേജ്, അനക്കൾപുര, ബാംഗ്ലൂർ സ്വദേശിയും വടക്കേക്കര കുഴിക്കാല വി.പി. മത്തായിയുടെ ഭാര്യയുമായ മറിയാമ്മ മത്തായി (75) നിര്യാതയായി. ബാംഗ്ലൂർ ബഥേൽ എ.ജി. സഭാംഗമായിരുന്നു
പരേത മല്ലശ്ശേരി പൂങ്കാവ് ലാക്കൂർ കൊറോട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: റോയ് മാത്യു (ബാംഗ്ലൂർ), റോബിൻ മത്തായി (യു.എ.ഇ.). മരുമക്കൾ: ആശ എലിസബത്ത് അലക്സ്, അഞ്ജലി ജോസഫ്.
കൊച്ചുമക്കൾ: നെയ്തൻ റോയ്, നെഹമയ റോയ്, റയാൻ റോബിൻ, ആരോൺ റോബിൻ.
സംസ്കാരം ബാംഗ്ലൂർ ബഥേൽ എ ജി ചർച്ചിന്റെ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ 10 മണിക്ക് നടത്തപ്പെടും.




