അസംബ്ളീസ് ഓഫ് ഗോഡ് ഇന്ത്യാ ഫെലോഷിപ് കോൺഫ്രൻസ് ഇനി രണ്ട് വർഷത്തിലൊരിക്കൽ

അജിഫിന കോൺഫ്രൻസ് ഇനി രണ്ട് വർഷത്തിലൊരിക്കലായിരിക്കും നടക്കുക. പാസ്‌റ്റർ തോമസ് വർഗീസ് അവതരിപ്പിച്ച പ്രമേയം ഏകകണ്ഠേന ജനറൽ ബോഡി പാസ്സാക്കുകയായിരുന്നു.

മുൻ നിശ്ചയപ്രകാരം 2027 ലെ സമ്മേളനം ഫ്ലോറിഡയിൽ നടക്കും. പാസ്റ്റർ സാം പണിക്കരാണ് കൺവീനർ. അതിന് ശേഷം 2029 ലായിരിക്കും അടുത്ത സമ്മേളനം.

ജർമ്മനിയിലെ ' കായംകുളം കൊച്ചുണ്ണി' | മായാത്ത സ്മരണ