പാസ്റ്റർ ഷിബു തോമസ് ഒക്കലഹോമയുടെ അമ്മ അന്നമ്മ തോമസ് നിത്യതയിൽ

ബാംഗ്ലൂർ: പ്രമുഖ കൺവൻഷൻ പ്രഭാഷകനും, ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ മിഡ് വെസ്റ്റ് റീജിയൻ പ്രസിഡൻ്റുമായ  പാസ്റ്റർ ഷിബു തോമസിന്റെ മാതാവും  പാസ്റ്റർ ടി.സി. തോമസിന്റെ ഭാര്യയുമായ അന്നമ്മ തോമസ് (79) ബാംഗ്ലൂരിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

മക്കൾ: ഷേർലി ഏണസ്റ്റ് (ബാം ഗ്ലൂർ), പാസ്‌റ്റർ ഷിബു തോമസ് (ഒക്കലഹോമ), ഷിജു തോമസ് (ബാംഗളൂർ). മരുമക്കൾ: പാസ്റ്റർ ഏണസ്റ്റ് വി ജോർജ് (സീനിയർ പാസ്റ്റർ, ഗാർഡൻ സിറ്റി ഇന്റർനാഷണൽ വർഷിപ് സെന്റർ ബാംഗ്ളൂർ), രേഷ്‌മ ഷിബു (ഒക്കലഹോമ), റെറ്റി ഷിജു (ബാംഗ്ളൂർ). സംസ്കാരം ബാംഗ്ലൂരിൽ നടക്കും.

ജർമ്മനിയിലെ ' കായംകുളം കൊച്ചുണ്ണി' | മായാത്ത സ്മരണ