കെ.എ ജോയി നിത്യതയിൽ സംസ്കാരം വെള്ളിയാഴ്ച

നേര്യമംഗലം, മണിമരുതുംചാൽ, കൂട്ടക്കല്ലിൽ കെ. ജോയി (49) നിത്യതയിലേക്ക് ചേർക്കപ്പെട്ടു.

വെള്ളിയാഴ്ച ചാത്തമറ്റം ഐപിസി സഭാ സെമിത്തേരിയിൽ സംസ്‌കരിക്കും. രാവിലെ ആലുവയിലും ഉച്ചയ്ക്ക് മണിമരുതുംചാൽ വീട്ടിലും ശുശ്രൂഷകൾ നടക്കും.

ഭാര്യ: ആൽബി. മക്കൾ: നെവീൻ,ജോവാൻ.

ജർമ്മനിയിലെ ' കായംകുളം കൊച്ചുണ്ണി' | മായാത്ത സ്മരണ