Obituary കെ.എ ജോയി നിത്യതയിൽ സംസ്കാരം വെള്ളിയാഴ്ച July 23, 2026July 23, 2026 cchintha നേര്യമംഗലം, മണിമരുതുംചാൽ, കൂട്ടക്കല്ലിൽ കെ. ജോയി (49) നിത്യതയിലേക്ക് ചേർക്കപ്പെട്ടു. വെള്ളിയാഴ്ച ചാത്തമറ്റം ഐപിസി സഭാ സെമിത്തേരിയിൽ സംസ്‌കരിക്കും. രാവിലെ ആലുവയിലും ഉച്ചയ്ക്ക് മണിമരുതുംചാൽ വീട്ടിലും ശുശ്രൂഷകൾ നടക്കും. ഭാര്യ: ആൽബി. മക്കൾ: നെവീൻ,ജോവാൻ.