അന്നമ്മ മത്തായി നിത്യതയിൽ ; സംസ്കാരം തിങ്കളാഴ്ച

നെടുമ്പാശ്ശേരി മഞ്ഞാട കർമ്മേൽ വീട്ടിൽ പാസ്‌റ്റർ മത്തായി ശമുവേലിൻ്റെ സഹധർമ്മിണി അന്നമ്മ മത്തായി (66) കർത്താവിൽ നിദ്രപ്രാപിച്ചു. ഐ പി സി ഫിലദിൽഫിയ നെടുമ്പാശ്ശേരി സഭാംഗമാണ്.

ശവസംസ്കാര ശുശ്രൂഷ 13.7 .2026 തിങ്കൾ രാവിലെ 9 മണിക്ക് അങ്കമാലി സി എസ് എ ഓഡിറ്റോറിയത്തിൽ ആരംഭിച്ച് 12 മണിക്ക് ചിറങ്ങര സഭാ സെമിത്തേരിയിൽ അടക്കം ചെയ്യുന്നു.

മക്കൾ; സോളമൻ (യു സ് എ) ഗ്ളോറി ( യു കെ) മരുമക്കൾ ; മഞ്ചു , സ്റ്റാൻലി.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും