പുതുപ്പള്ളി ഈട്ടിക്കല്‍ ആൻഡ്രൂസ് വർഗീസ്സ് നിത്യയില്‍

• സാബു തൊട്ടിപ്പറമ്പിൽ

കോട്ടയം:ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) കേരള സ്റ്റേറ്റ് മുൻ ശുശ്രുഷകൻ പരേതനായ പാസ്റ്റർ ഇ. എ. വർഗീസ്സി (ഈട്ടിക്കൽ ഹൗസ് പുതുപ്പള്ളി, കോട്ടയം)ന്റെ മകൻ പാസ്റ്റർ ആൻഡ്രൂസ് വർഗീസ് നിത്യതയില്‍ ചേര്‍ക്കപ്പെട്ടു.

​കഴിഞ്ഞ രണ്ട് ദിവസമായി ശ്വാസതടസ്സത്തെത്തുടർന്ന് കോട്ടയം കാരിതാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

​ഇന്ന് ആശുപത്രി വിടാനിരിക്കെ ഇന്നലെ (ജൂണ്‍ 29) രാത്രിയിലുണ്ടായ ഹൃദയാഘാതത്താൽ പാസ്റ്റർ ആൻഡ്രൂസ് വർഗീസ് ഇഹലോകവാസം വെടിഞ്ഞു.

​2011-2016 വരെയുള്ള ചില വർഷങ്ങളിൽ ഹെബ്രോൻ ഫെലോഷിപ്പ് ചർച്ച് ഓഫ് ഗോഡ് മുസ്സഫയിൽ ശുശ്രുഷകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

​ഭാര്യ – ഷേർലി ആൻഡ്രൂസ്, മക്കൾ:ആക്‌സാ, അഡോണ.

​സംസ്കാരം പിന്നീട്.

*ഐ. പി. സി പിളരുമോ ?*