AGIFNA-2026 കോൺഫ്രൻസ് ഹൂസ്റ്റണിൽ; പാസ്റ്റർ തോമസ് ഏബ്രഹാം നാഷണൽ കൺവീനർ, ജോമോൻ ഗീവർഗീസ് സെക്രട്ടറി, പാസ്റ്റർ മാത്യു തോമസ് ഒറ്റത്തെങ്ങിൽ ട്രഷറർ

ന്യൂയോർക്ക് : എജി ഇന്ത്യാ ഫെലോഷിപ്പ് അമേരിക്കൻ കോൺഫ്രൻസ് 2026 ൽ ഹൂസ്റ്റണിൽ നടക്കും. പാസ്റ്റർ തോമസ് ഏബ്രഹാമാണ് നാഷണൽ കൺവീനർ. ന്യൂയോർക്കിൽ നിന്നും ജോമോൻ ഗീവർഗീസിനെ സെക്രട്ടറിയായും അരിസോണയിൽ നിന്ന് പാസ്റ്റർ മാത്യു തോമസ് ഒറ്റത്തെങ്ങലിനെ ട്രഷറാറായും തെരഞ്ഞെടുത്തു.

ന്യൂയോർക്ക് എലൻവില്ലെയിൽ നടന്നുകൊണ്ടിരിക്കുന്ന അജിഫിന കോൺഫ്രൻസിലാണ് തെരഞ്ഞടുപ്പ് നടന്നത്.

2025 ലെ കോൺഫറൻസ് കാനഡയിൽ നടക്കും.

ജേർജ്ക്കുട്ടി ബാബുകുട്ടി, ഫിലദെൽഫിയ