ലിവിംഗ് ലൈറ്റ് ഗോസ്പൽ മിനിസ്ട്രിയുടെ 2026 – 2027 പ്രവർത്തനവർഷത്തിലേക്ക് പുതിയ ഭാരവാഹികൾ:
ചെയർമാൻ – പാസ്റ്റർ പി എസ് തോമസ് ( ഒക്കലഹോമ , യു എസ് എ).
വൈസ് ചെയർമാൻ – പാസ്റ്റർ സൈമൺ മാത്യു (ന്യൂയോർക്ക് , യു എസ് എ).
പ്രസിഡൻ്റ് – പാസ്റ്റർ റെജി ഫിലിപ്പ് (ഫ്ലോറിഡ, യു എസ് എ).
സെക്രട്ടറി – പാസ്റ്റർ കെ സി ജോൺസൻ (കോട്ടയം).
ജോയിൻ സെക്രട്ടറി – പാസ്റ്റർ വിനു ജോർജ് ( തേനി, തമിഴ്നാട്).
ട്രഷറാർ – ബ്രദർ ഈസൺ മാത്യൂ ( മുംബൈ).
പബ്ലിസിറ്റി കൺവീനർ – പാസ്റ്റർ കെ പി സക്കറിയ (തിരുവല്ല)
കമ്മിറ്റി മെംബേഴ്സ്
പാസ്റ്റർ കെ ടി തോമസ് (പാലക്കാട് ).
പാസ്റ്റർ സ്കറിയ തോമസ് (മാൾട്ട ).
പാസ്റ്റർ വർഗ്ഗീസ് മാത്യൂ ( സാജൻ കിടങ്ങന്നൂർ )(പന്തളം).
ബ്രദർ ഫിന്നി വർഗ്ഗീസ്lh (കാനഡ).
ബ്രദർ ഷിബു ചെറിയാൻ (യുണൈറ്റഡ് കിംഗ്ഡം).
സിസ്റ്റർ റുഹമ്മ നായർ (ഗുജറാത്ത് ).
സിസ്റ്റർ ജോളി രാജു ( പഞ്ചാബ് ).
സിസ്റ്റർ സിജി പ്രസാദ് (തൃശൂർ)
സോദരി സമാജത്തിൻ്റ ഭാരവാഹികൾ
പ്രസിഡൻ്റ് – സിസ്റ്റർ അന്നമ്മ തോമസ് (ഒക്കലഹോമ , യു എസ് എ).
വൈസ് പ്രസിഡൻ്റ് – സിസ്റ്റർ സോഫി മാത്യൂസ് (ഹൂസ്റ്റൺ, യു എസ് എ).
സെക്രട്ടറി – സിസ്റ്റർ ജോളി രാജു ( പഞ്ചാബ്).
ജോയിൻ സെക്രട്ടറി – സിസ്റ്റർ റുഹമ്മ നായർ (ഗുജറാത്ത്).
ട്രഷറാർ – സിസ്റ്റർ ഏലിയാമ്മ മാത്യൂ ( ന്യൂഡൽഹി).
കമ്മറ്റി മെംബേഴ്സ്
സിസ്റ്റർ സിജി പ്രസാദ് (തൃശൂർ).
സിസ്റ്റർ ബിൻസി ബിനോയി (നിലമ്പൂർ ).
സിസ്റ്റർ ബിൽജി ബൈജു ( ന്യൂഡൽഹി).
സിസ്റ്റർ മേരി ഡാനിയൽ (ഹിമാചൽ പ്രദേശ്).
സിസ്റ്റർ ബിൻസി ജോൺസൻ (കോട്ടയം).
സിസ്റ്റർ മേഴ്സി അനിയൻ (കോട്ടയം).
സിസ്റ്റർ മറിയാമ്മ ജോർജ് (ചത്തീസ്ഗഡ്).
സിസ്റ്റർ ജെസ്സി തോമസ് (തൃശൂർ)
പബ്ലിസിറ്റി കൺവീനർ പാസ്റ്റർ കെ പി സക്കറിയ



