
27-ാമത് മലബാർ എ.ജി ഡിസ്ട്രിക്ട് കോൺഫ്രൻസിൽ വിച്ച് റവ. ഡോ . വി.റ്റി ഏബ്രഹാമിനെ സുപ്രണ്ടായി വീണ്ടും തെരത്തെടുത്തു.

പാസ്റ്റർ കെ.യു പീറ്ററാണ് അസി. സൂപ്രണ്ട്. പാസ്റ്റർ സി.വി. വിൽസൺ (സെകട്ടറി), പാസ്റ്റർ അനീഷ് എം ഐപ്പ്( ട്രഷറാർ ) , പാസ്റ്റർ ഹെൻസിൽ ജോസഫ് (കമ്മറ്റി മെംബർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.

സഭാ പ്രതിനിധികളും പാസ്റ്റർമാരുമടക്കം 316 പേർ പങ്കെടുത്തു.



