വാകത്താനം: പുത്തന്‍ചന്ത താന്നിക്കുന്നേല്‍ പാസ്റ്റര്‍ ടി.ഒ. ഉലഹന്നാന്‍ (കുത്തുഞ്ഞ്- 72) നിര്യാതനായി.
ഭൗതികശരീരം നാളെ രാവിലെ 8.30ന് ഭവനത്തില്‍ കൊണ്ടുവരുന്നതും ഉച്ചയ്ക്ക് ഒരു മണിയ്ക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ ആരംഭിക്കുന്നതും തുടര്‍ന്ന് കാഞ്ഞിരത്തുംമൂട് ക്രൈസ്റ്റ് പ്രയര്‍ ഫെല്ലോഷിപ്പ് ചര്‍ച്ച് സെമിത്തേരിയില്‍ സംസ്‌കരിക്കുന്നതാണ്.
ഭാര്യ: സാലി തോട്ടയ്‌ക്കോട് ഈട്ടിക്കല്‍ കുടുംബാംഗമാണ്. മകന്‍: സോണി, മരുമകള്‍: അര്‍ച്ചന.



