അയർലൻഡ് ഏകദിന യുവജന ക്യാമ്പ്

അയർലൻഡ്: ഏകദിന യുവജന ക്യാമ്പ്
കോർക്ക് ഏബേനസർ ദൈവസഭയുടെ ആഭിമുഖ്യത്തിൽ ‘ലെഡ് ബൈ സ്പിരിറ്റ് ‘ (ആത്മവിനാൽ നടത്തപ്പെടുക. റോമർ 8:14) എന്ന വിഷയത്തെ ആസ്പതമാക്കി ഏപ്രിൽ 8, ബുധനാഴ്ച്ച രാവിലെ 10:00 മുതൽ ഏബേനസർ ദൈവസഭഹാളിൽ നടത്തപ്പടുന്നു.

പാസ്റ്റർ. പി. ജി. വർഗീസിന്റ മകൻ പാസ്റ്റർ. ബ്ലസൻ വർഗീസ് (യു. കെ) മുഖ്യ പ്രാസംഗികനാണ്. ആത്മ നിറവിനും ആത്മീയ ഉണർവിനും മികച്ച അവസരം ആയിരിക്കും ഈ ക്യാമ്പ്.

കൂടുതൽ വിവരങ്ങൾക്ക്:
പാസ്റ്റർ എം. എം. തോമസ്,
പാസ്റ്റർ കെ. പി. ബിജുമോൻ. എല്ലാ യൗ വനക്കാരെ യും ഹൃദയം നിറഞ്ഞ സ്വാഗതം ചെയ്യുന്നു!