ശോശാമ്മ ജോൺ (പൊടിയമ്മ -84) ഫിലഡല്ഫിയയിൽ നിര്യതയായി

കങ്ങഴ, ഇടവട്ടാൽ കാളങ്ങാടത്തു വീട്ടിൽ കെ . വി . ജോണിൻ്റെ സഹധർമണി ശോശാമ്മ ജോൺ (പൊടിയമ്മ) ഫിലഡല്ഫിയയിൽ മാർച്ച് 29 ന് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

പരേതരായ പാസ്റ്റർ പി . ജെ . സക്കറിയ (ഇടവട്ടാൽ കൊച്ചായൻ) യുടേയും മറിയാമ്മ സക്കറിയായുടെയും മകളായിരുന്നു പരേത.

പൊതു ദർശനം ഏപ്രിൽ 3 വെള്ളി വൈകിട്ട് 6:00 നും, ഏപ്രിൽ 4 ശനി രാവിലെ 9:00 നും ഫിലഡല്ഫിയയിലുള്ള Pentecostal Church of Philadelphia (7101 Pennway St, Philadelphia, PA 19111) വച്ചു നടക്കുന്നതും, തുടർന്ന് സംസ്കാര ശുശ്രുഷ Lawnview Cemetery യിൽ നടക്കുന്നതുമാണ്.

ഓറൽ റോബർട്ട്സ് യൂണിവേഴ്സിറ്റി മുൻ ഡീൻ ഡോ. തോംസൺ കെ. മാത്യു സംസാരിക്കുന്നു