റ്റി.റ്റി ബേബി കടമ്മനിട്ട നിത്യതയിൽ; സംസ്കാരം തിങ്കളാഴ്ച

കടമ്മനിട്ട: ഇലന്തൂർ താഴയിൽ കുടുംബാംഗം കല്ലുംപുറത്ത് ടി.ടി.ബേബി (84 വിമുക്തഭടൻ) നിര്യാതനായി. സംസ്കാരം നാളെ (തിങ്കൾ) രാവിലെ 9 മണിക്ക് ചാന്തുകാവ് ഐ.പി.സി കർമ്മേൽ ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം 12.30 ന് സഭാ സെമിത്തേരിയിൽ.

ഐ.പി.സി കേരളാ കൗൺസിൽ അംഗമായും സ്റ്റേറ്റ് കൗൺസിൽ ഓഫിസ് മാനേജരായും സേവനം ചെയ്തിട്ടുണ്ട്. ദീർഘവർഷങ്ങൾ ഐ.പി.സി പത്തനംതിട്ട സെൻ്റർ ട്രഷറർ ആയിരുന്നു.

ഭാര്യ: ചെങ്ങന്നൂർ മുക്കത്ത് കുടുംബാംഗം ലീലാമ്മ ബേബി.
മക്കൾ: പാസ്റ്റർ എബി എബ്രഹാം (ഐ.പി.സി കൊക്കാത്തോട് ), ലിബി , ലിജി
മരുമക്കൾ: ശേബ എബി,

ഫോൺ: 7012216303