ഏലിയാമ്മ എം എസ് (70) കർത്താവിൽ നിദ്രപ്രാപിച്ചു

തിരുവല്ല : പെരിങ്ങര മഴുവൻചിരട്ടയിൽ പരേതനായ ജോസഫ് മാത്യുവിൻ്റെ ഭാര്യ ഏലിയാമ്മ എം എസ് (70) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം 09-02-2026 തിങ്കളാഴ്ച രാവിലെ 10 മണി മുതൽ ഐ പി സി പെരിങ്ങര ചർച്ചിൻ്റെ നേതൃത്വത്തിൽ ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 12 മണിയ്ക്ക് വീയപുരം സെമിത്തേരിയിൽ നടക്കും.
മകൻ : അനീഷ് ജോസഫ്;മരുമകൾ : ലത അനീഷ്;കൊച്ചുമക്കൾ : ആരോൺ, അഡോണ