മല്ലപ്പള്ളി കാഞ്ഞിരത്തിങ്കൽ പരേതനായ കരിപ്പേലിൽ കെ. ഈ. ഈപ്പന്റെ ഭാര്യ സാറാമ്മ ഈപ്പൻ (85) നിര്യാതയായി. സംസ്കാരം പിന്നീട്. പരേത പുന്നവേലി പാലംപൊയ്കയിൽ കുടുംബാംഗമാണ്.
മക്കൾ: മിനി ഡേവിഡ് (USA), റെനി ലാജി, സുനി ഈപ്പൻ. മരുമക്കൾ : ശമുവേൽ ഡേവിഡ് (USA), ലാജി തോമസ് ചിറയിൽ പരിയാരം.




