കെ കെ വർഗീസ് ( അച്ഛൻകുഞ്ഞ് 73), കൊച്ചുപറമ്പിൽ കുടുംബാംഗം, പാലക്കാട് നിര്യാതനായി.
ഐപിസി ഗിൽഗാൽ കാഞ്ഞികുളം സഭാംഗമാണ്.
സംസ്കാരം ഡിസംബർ 22, രാവിലെ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചകഴിഞ്ഞ് 3 മണിക്ക് ഐപിസി പാലക്കാട് നോർത്ത് സെൻ്റർ മൈലംപുള്ളി സെമിത്തേരിയിൽ.
ഭാര്യ: ലീലാമ്മ വർഗീസ്
മക്കൾ: ബിജി, ബിജു
മരുമക്കൾ: ലുക്മാൻ, സ്നേഹ
കൊച്ചുമക്കൾ: സിയ, മെഹക്ക്, ജോയൻ




