Latest News ക്രിസ്റ്റി സുനിലിന് സി.എ യ്ക്ക് പ്രശസ്തവിജയം November 3, 2025November 4, 2025 cchintha പോട്ട ഐ.പി.സി സഭയുടെയും, അങ്കമാലി ഗിൽഗാൽ പ്രയർ സെന്ററിന്റെയും ശുശ്രൂഷകൻ സുനിൽ മാത്യു- ഷെർളി ദമ്പതികളുടെ സീമന്ത പുത്രി ക്രിസ്റ്റി ചാർട്ടേർഡ് അക്കൗണ്ടൻസിയിൽ പ്രശസ്ത വിജയം കരസ്ഥമാക്കി. ഏക സഹോദരി ഫെമി സുനിൽ ബി.ടെക് വിദ്യാർത്ഥിനിയാണ്.