പത്തനാപുരം അരയാലുംമൂട്ടിൽ പരേതനായ ശാമുവൽ കുട്ടിയുടെ ഭാര്യയും പ്രമുഖ അന്തർ ദേശീയ മാധ്യമ പ്രവർത്തകനായ മാത്യു ശാമുവലിൻ്റെ അമ്മയുമായ മോളി ശാമുവൽ (77) നിര്യാതയായി. ഡൽഹി ആസ്ഥാനമായുള്ള ഒരു ഇൻ്റർനാഷണൽ ന്യൂസ് ഏജൻസിയുടെ കൺസൾട്ടിംഗ് എഡിറ്ററാണ് മാത്യു ശാമുവൽ.
നവം. 5 ബുധാനഴ്ച 11 മണിക്ക് ഭവനത്തിൽ പ്രാർത്ഥന ആരംഭിക്കും. പിന്നീട് പള്ളിയിൽ നടക്കുന്ന ശ്രൂഷകൾക്ക് ശേഷം ഒരു മണിക്ക് പത്തനാപുരം സെൻ്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയിൽ സംസ്കരിക്കും.
മക്കൾ: മിനി കോശി, മാത്യു ശാമുവൽ. മരുമക്കൾ കോശി, ആനി മാത്യു.
കൊച്ചുമക്കൾ നിമ്മി, നീതി, ലസ്ലി സാം മാത്യു, സാറ സൂസൻ മാത്യു.



