വാപ്പാല ബഥേൽ ഭവനിൽ ജോൺസൺ നിത്യതയിൽ

കൊട്ടാരക്കര : വാപ്പാല ഐപിസി സഭാoഗം ബഥേൽ ഭവൻ ജോൺസൺ. കെ. (60) നിത്യതയിൽ പ്രവേശിച്ചു. ഐ പി.സി. വേങ്ങൂർ സെന്റർ കമ്മിറ്റി അംഗമായി സഭാപ്രവർത്തനത്തിൽ സജീവമായിരുന്നു.

സംസ്ക്കാരം ഒക്ടോബർ 22ന് ഭാവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12 ന് സഭാ സെമിത്തേരിയിൽ.

ഭാര്യ :കുഞ്ഞമ്മ. മക്കൾ : ജിന്റോ, ആൻസി. മരുമക്കൾ :ജിൻസി, സനോഷ്
കൊച്ചു മക്കൾ :ആദിൻ, ആദിയ

വാർത്ത : പാസ്റ്റർ. എബ്രഹാംകോശി