പാസ്റ്റർ രാജീവ് സേവ്യർ മീഡിയ സെക്രട്ടറി

മുളക്കുഴ: പാസ്റ്റർ രാജീവ് സേവ്യർ ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് മീഡിയാ സെക്രട്ടറിയായി നിയമിതനായി.

ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് വൈപിഇ പ്രസിഡൻ്റ്, കേരളാ സ്റ്റേറ്റ് ഹോം മിഷൻ കോഡിനേറ്റർ, വൈപിഇ സ്റ്റേറ്റ് ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഷാർജയിലും സഭാശുശ്രൂഷകനായി പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ പൈനുംമ്മൂട് സഭയുടെ ശുശ്രൂഷകനായി പ്രവർത്തിക്കുന്നു. എറണാകുളം സ്വദേശിയാണ്.

ബെറ്റ്‌സിയാണ് ഭാര്യ. അർപ്പിത്, ആൻഡ്രിയ എന്നിവർ മക്കളാണ്.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും