ഹൂസ്റ്റൺ: പിസിനാക്ക് സമ്മേളനത്തോടനുബന്ധിച്ച് നടന്ന സ്പോട്സ് മത്സരങ്ങളിൽ ബാഡ്മിൻ്റൺ ഡബിൾസിൽ ഐപിസി ടാബർനാക്കിളിനെ പ്രതിനിധാനം ചെയ്ത പ്രിയ വെസ്ളി – ജോൺസ് ഉമ്മൻ ടീമിന് കിരീടം. കണക്റ്റികട്ടിൽ നിന്നുള്ള ആൻഡ്രു ജോർജ് -പ്രിസില്ല ടീമിനാണ് രണ്ടാം സ്ഥാനം.

മെൻസ് ഡബിൾസിൽ ഡാളസ് ഐ പി സി ഹെബ്രോനെ പ്രതിനിധീകരിച്ച ജസ് വിൻ & ബോവസ് ടീം ഒന്നാം സ്ഥാനത്തെത്തി. ജോൺസ് ഉമ്മൻ & ബർജിൻ – ടീമിനാണ് രണാംസ്ഥാനം

വോളിബോൾ, ബാസ്കറ്റ്ബോൾ മത്സരങ്ങളും നടന്നു.






