ചെങ്ങന്നൂർ പേരിശ്ശേരി ‘പള്ളിയിൽ മാപ്പിള വീട്ടിൽ’ പരേതനായ ജോർജ്ജ് വർഗ്ഗീസിന്റെ ഭാര്യ ആലീസ് ജോർജ്ജ് നിര്യാതയായി.
സംസ്കാരം ഞായറാഴ്ച ( 20 – 04-25 ) ഉച്ചയ്ക്ക് 1 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം പേരിശ്ശേരി സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ കൊണ്ടുവരുന്നതും അതേ തുടർന്ന് സംസ്കാര ശുശ്രൂഷ 3. 30 മണിക്ക് പഴയ സുറിയാനി പള്ളിയിൽ നടത്തപ്പെടുന്നതുമാണ്.
പരേത കോട്ടയം എടത്തുംപടിക്കൽ കുടുംബാംഗമാണ്. മക്കൾ: ഡയാനാ ജിജി , സൂസൻ ലൈജു, ജോർജിയ ജോർജ്‌ജ് . മരുമക്കൾ: ജിജി കാടുവെട്ടൂർ, പരേതനായ സി.കെ. ലൈജു, ജിൻസി ജോർജിയ. കൊച്ചു മക്കൾ: അക്സാ ആൻ അലക്സ്, ഏബൽ കെ ജിജി , ആമോസ് കെ ജിജി,എലൻ എൽസ ലൈജു, എവ് ലിൻ സൂസൻ ലൈജു, നഥനയേൽ ജി ജോർജിയ,കനാൻ ജി ജോർജിയ.



