സിംഗപ്പൂർ ഇമ്മാനുവേൽ എ ജി മലയാളം ഫെലോഷിപ് വാർഷിക കൺവെൻഷൻ തുടങ്ങി

സിംഗപ്പൂർ : ഇമ്മാനുവേൽ അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഫെലോഷിപ്പിൻ്റെ വാർഷിക കൺവെൻഷൻ 2025 (റിവീലിംഗ് ക്രൈസ്റ്റ്) 165 അപ്പർ ഈസ്റ്റ് കോസ്റ്റ് റോഡിലുള്ള താങ്ക്സ് ഗിവിംഗ് ഹാളിൽ തുടങ്ങി. ഞായറാഴ്ച സമാപിക്കും.ഈ യോഗങ്ങളിൽ പാസ്റ്റർ ഷാജി എം പോൾ ദൈവവചനം ശുശ്രൂഷിക്കും.ബ്രദർ റിച്ചു വർഗീസ് സംഗീത ശുശ്രൂഷ നയിക്കും.

വാർത്ത : ബ്ലെസ്സൻ ജോർജ്