പ്രാർത്ഥനാസംഗമം സംയുക്ത ആരാധന മാർച്ച്‌ 30, നാളെ

ഷാർജ : പ്രാർത്ഥനാസംഗമം (International Prayer Fellowship ) ന്റെ യുഎ ഇ യിലെ അബുദാബി, ദുബായ്, ഷാർജ, റാസൽ ഖൈമ സഭകളുടെ സംയുക്ത ആരാധന മാർച്ച്‌ 30, ഞായറാഴ്ച വൈകിട്ട് 5 മുതൽ 7:30 വരെ ഗോഡ്സ് ഔൺ ഇവന്റ് മാനേജ്മെന്റ്, ഹാൾ നമ്പർ 1, സാമാ റെസിഡൻസ്, നിയർ അൽമുള്ള പ്ലാസ, ദുബൈയിൽ നടക്കുന്നു.

പാസ്റ്റർ കെ. പി. ജോസ് വേങ്ങൂർ, പാസ്റ്റർ ജിജി തോമസ്,പാസ്റ്റർ ലിജോ സിറിയക് എന്നിവർ ആരാധനക്ക് നേതൃത്വം നൽകും.

ഐ പി എഫ് കൊയർ വർഷിപ് നടത്തും .

വാർത്ത : കൊച്ചുമോൻ ആന്താര്യത്ത്‌, ഷാർജ

*ഐ. പി. സി പിളരുമോ ?*