കോട്ടയം കാപ്പാഞ്ചിറയിൽ അനീഷ് സി.പി ഡൽഹിയിൽ വച്ച് നിത്യതയിലേക്ക് ചേർക്കപ്പെട്ടു

ന്യൂഡൽഹി: കോട്ടയം കാപ്പാഞ്ചിറ ചെറിയൻ കാലായിൽ വീട്ടിൽ, പരേതരായ സി.എ പാപ്പന്റെയും എൽസി പാപ്പന്റെയും മകൻ, ഉത്തംനഗർ, കിരൺ ഗാർഡനിൽ എ-23, ഫ്ലാറ്റ് നമ്പർ 104 ൽ താമസിക്കുന്ന അനീഷ് സി.പി (43), എച്ച്. ആർ മാനേജർ, ഇൻഡിഗോ എയർലൈൻസ് ഡൽഹി, കർത്താവിൽ നിദ്രപ്രാപിച്ചു.

സംസ്കാര ശുശ്രൂഷ മാർച്ച് 31, തിങ്കളാഴ്ച രാവിലെ 10 മണിക്ക് ബുരാരി ക്രിസ്ത്യൻ സെമിത്തേരിയിൽ വെച്ച് നടത്തപ്പെടും.

ഭാര്യ: ബ്ലസി ശാമുവേൽ,
സഹോദരൻ: ആൽബിൻ സി.പി, & സരിത.
സഹോദരി: അനിത & ബിനേഷ്.

നാരായ്ന മോരിയ സഭാ പാസ്റ്റർ മാത്യു ശാമുവേൽ ഭാര്യാ സഹോദരനാണ്.

*ഐ. പി. സി പിളരുമോ ?*