ഗിൽഗാൽ ചർച്ച് ഓഫ് ഗോഡ് ദോഹയിൽ ഫെബ്രുവരി 1-ാം തീയതി രാത്രി 7:30-ന് സംഗീതോത്സവം നടത്തപ്പെടുന്നു.
ഇതു കൂടാതെ ജനുവരി 31-ാം തീയതി വെള്ളിയാഴ്ച രാവിലെ നടക്കുന്ന ആരാധനാ ശുശ്രൂഷയിൽ പാസ്റ്റർ ഷാജി ഡാനിയേൽ പ്രത്യേക സാക്ഷ്യവും പ്രസംഗവും നടത്തുന്നു.
ഈ ഇവന്റിലേക്കുള്ള ഏവരെയും ക്ഷണിക്കുന്നു
സ്ഥലം: Gilgal church of God
കൂടുതൽ വിവരങ്ങൾക്ക്: 55667378




