കോട്ടയം : മണർകാട് കണിയൻകുന്നു ചർച്ച് ഓഫ് ഗോഡ് ശുശ്രൂഷകൻ പാസ്റ്റർ മോനായി കെ. വർഗീസിൻ്റെ പിതാവ് താഴത്ത് വീട്ടിൽ കോര വർഗീസ് (83) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം ജനുവരി 31രാവിലെ 9ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 2 ന് സെമിത്തേരിയിൽ.
ഭാര്യ: സൂസമ്മ. മക്കൾ: മഞ്ചു, പാസ്റ്റർ മോനായി കെ വർഗീസ് , സ്വപ്ന. മരുമക്കൾ: പാസ്റ്റർ ബിനു ഡൊമിനിക്ക്, സോജിയ മോനായ്, ബൈജു കെ മത്തായി.



