പുറ്റടി ചക്കുംമൂട്ടിൽ പാസ്റ്റർ സി കെ കുര്യൻ (പ്രവാചകൻ അച്ചൻ കുഞ്ഞ് -74) നിത്യതയിലേക്ക് ചേർക്കപ്പെട്ടു.
ദി ഗോസ്പൽ ഫോർ ഡിസേബിൾഡിൻ്റെ സ്ഥാപക പ്രസിഡൻ്റാണ്. ഗ്രേസ് റിഹാബിൽറ്റേഷൻ സെന്റർ ചെറ്റുകുഴിയിൽ നടത്തിവരുന്നു.
അംഗപരിമിതിയുള്ളവരെ അവിടെ പുനരധിവസിപ്പിച്ചിരുന്നു.
ഹൈറേഞ്ചിലെ ആദ്യ കാല കുടിയേറ്റ കർഷക കുടുംബാംഗം ആണ്. രണ്ട് കണ്ണുകൾക്കും കാഴ്ചശക്തി ഇല്ലായിരുന്നു.
ഭാര്യ : മാറിയാമ്മ കുര്യൻ (ചരളേൽ കുടുംബാംഗം ).
മക്കൾ : ബ്ലെസി ജോസ് മോൻ , ജസ്റ്റിൻ,
ജെയ്സൺ.
സംസ്ക്കാരം പിന്നീട്




