അന്ധരുടെ അത്താണി പാസ്റ്റർ സി.കെ കുര്യൻ നിത്യതയിൽ

പുറ്റടി ചക്കുംമൂട്ടിൽ പാസ്റ്റർ സി കെ കുര്യൻ (പ്രവാചകൻ അച്ചൻ കുഞ്ഞ് -74) നിത്യതയിലേക്ക് ചേർക്കപ്പെട്ടു.

ദി ഗോസ്‌പൽ ഫോർ ഡിസേബിൾഡിൻ്റെ സ്ഥാപക പ്രസിഡൻ്റാണ്. ഗ്രേസ് റിഹാബിൽറ്റേഷൻ സെന്റർ ചെറ്റുകുഴിയിൽ നടത്തിവരുന്നു.

അംഗപരിമിതിയുള്ളവരെ അവിടെ പുനരധിവസിപ്പിച്ചിരുന്നു.

ഹൈറേഞ്ചിലെ ആദ്യ കാല കുടിയേറ്റ കർഷക കുടുംബാംഗം ആണ്. രണ്ട് കണ്ണുകൾക്കും കാഴ്ചശക്തി ഇല്ലായിരുന്നു.

ഭാര്യ : മാറിയാമ്മ കുര്യൻ (ചരളേൽ കുടുംബാംഗം ).
മക്കൾ : ബ്ലെസി ജോസ് മോൻ , ജസ്റ്റിൻ,
ജെയ്സൺ.

സംസ്ക്കാരം പിന്നീട്

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും