റ്റിപിഎം തൃശൂർ സെന്റർ അസി. പാസ്റ്റർ എ.ജി.ജോൺ (ഷാജി – 55) നിത്യതയിൽ

തൃശൂർ: ദി പെന്തെക്കൊസ്‌ത് മിഷൻ തൃശൂർ സെന്റർ അസിസ്റ്റന്റ്റ് പാസ്റ്റർ എ.ജി.ജോൺ (ഷാജി -55) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്കാരം ജനുവരി 24 വെള്ളി രാവിലെ 10ന് തൃശൂർ സെന്റർ (വിലങ്ങന്നൂർ ) ഫെയ്ത്ത്‌ ഹോമിലെ ശുശ്രൂഷകൾക്ക് ശേഷം റ്റി.പി.എം സഭാ സെമിത്തേരിയിൽ.

മൂന്ന് പതിറ്റാണ്ടിലധികം (33 വർഷം) വിവിധയിടങ്ങളിൽ സഭയുടെ ശുശ്രൂഷകനായിരുന്നു. റാന്നി വെച്ചൂച്ചിറ എബനേസർ വില്ലയിൽ എ ജോർജിന്റെയും മേരിക്കുട്ടി ജോർജിന്റെയും മകനാണ്.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും