Latest News വാഹനാപകടം: പാസ്റ്റർ ബാബു ചെറിയാനു വേണ്ടി പ്രാർത്ഥിക്കുക January 22, 2025January 22, 2025 cchintha പാസ്റ്റർ ബാബു ചെറിയാനു വേണ്ടി പ്രാർത്ഥിക്കുക. 2 മണിക്കൂർ മുമ്പ് ഒരു കാർ അപകടം സംഭവിച്ചു, കാലിൽ ഫ്രാക്ചർ ആയി ഒരു സർജറിക്ക് വിധേയനാക്കാൻ പോകുന്നു. ആരക്കുന്നം എ പി വർക്കി ഹോസ്പിറ്റലിൽ ആണ്. ഒരുമിച്ച് പ്രാർത്ഥിക്കാം പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്നങ്ങൾ തീരും