വാഹനാപകടം: പാസ്റ്റർ ബാബു ചെറിയാനു വേണ്ടി പ്രാർത്ഥിക്കുക

പാസ്റ്റർ ബാബു ചെറിയാനു വേണ്ടി പ്രാർത്ഥിക്കുക. 2 മണിക്കൂർ മുമ്പ് ഒരു കാർ അപകടം സംഭവിച്ചു,

കാലിൽ ഫ്രാക്ചർ ആയി ഒരു സർജറിക്ക് വിധേയനാക്കാൻ പോകുന്നു. ആരക്കുന്നം എ പി വർക്കി ഹോസ്പിറ്റലിൽ ആണ്. ഒരുമിച്ച് പ്രാർത്ഥിക്കാം