മറ്റത്തിൽ പുതുവേൽ ജോൺ മത്തായി (52) നിത്യതയിൽ; സംസ്കാരം ഇന്ന്

ചർച്ച് ഓഫ് ഗോഡ് വേളൂർ സഭാംഗമായ മറ്റത്തിൽ പുതുവേൽ ജോൺ മത്തായി (കൊച്ചുമോൻ 52 ) നിത്യതയിൽ. സംസ്കാരം ഇന്ന് (13/1/2025 തിങ്കൾ) 2.30 pm ന് രാജസ്ഥാനിൽ