പാമ്പാടി: പാമ്പാടി ആസ്ഥാനമായി പ്രവർത്തിക്കുന്ന ന്യൂ ലൈഫ് ചർച്ച് ഓഫ് ഗോഡ് ദൈവസഭയുടെ 29മത് ജനറൽ കൺവെൻഷൻ 2025 ജനുവരി 2 മുതൽ 5 വരെ ന്യൂ ലൈഫ് കൺവെൻഷൻ സെന്റർ കോത്തലയിൽ വെച്ച് നടത്തപ്പെടുന്നു.
ദൈവസഭ ഓവർസീയർ റവ.സി.പി. മാത്യു ഉദ്ഘാടനം ചെയ്യുകയും പാസ്റ്റർമാരായ ജോയ് പാറയ്ക്കൽ, പി.സി. ചെറിയൻ, വർഗീസ് എബ്രഹാം, ഷിജോ പോൾ, കെ.ജെ. തോമസ്, രാജ്‌കുമാർ, ബി.ബെൽസായി എന്നിവർ മുഖ്യാ പ്രഭാഷണം നൽകുകയും,
പാസ്റ്റർ ജേക്കബ് ജോൺ നേതൃത്വം നൽകുന്ന ന്യൂ ലൈഫ് മെലഡിസ് ടീമിനോട് ഒപ്പം ബ്രദർ ഷിജിൻ ഷാ, ഡാനിയേൽ തോമസ്, ടിബിൻ, എന്നിവർ ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും ചെയ്യും.
കൂടുതൽ വിവരങ്ങൾക്കു :
97442 42677, 94468 47334



