ഐ.പി.സി കർമ്മേൽ കരിങ്കുറ്റിക്കൽ സഭാ ഗം അന്നമ്മ ചാക്കോ (മോളി -79) നിത്യതയിൽ ചേർക്കപ്പെട്ടു.
25ന് (25.12.2024) ബുധനാഴ്ച രാവിലെ 8:00 മണി മുതൽ 10 മണി വരെ ഭവനത്തിലും 10.30 മുതൽ ഐ.പി.സി കർമ്മേൽ കരിങ്കുറ്റിക്കൽ സഭയിലും വെച്ച് ശുശ്രൂഷകൾ നടക്കും.
ഭർത്താവ്: കെ.എസ് ചാക്കോ (ബേബി).
മക്കൾ: സ്കറിയ ചാക്കോ, (ഒറീസ), ചാക്കോ ചെറിയാൻ, (ദുബായ്), ബിനിമോൾ ടോം.
മരുമക്കൾ: റെജി ചാക്കോ, ഷിജി ചെറിയാൻ, പാസ്റ്റർ ടോം തോമസ്, കട്ടപ്പന.
പരേത ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ/പ്രസ്‌ബിറ്ററി അംഗമായ പാസ്റ്റർ ടോം തോമസ് കട്ടപ്പനയുടെ ഭാര്യാ മാതാവാണ്. കോയിക്കൽ കുടുംബാംഗവുമാണ്.



