തൃശൂർ: ഹോളി തിയോളജിക്കൽ കോളേജിന്റെ (HTC) ആഭിമുഖ്യത്തിൽ അഞ്ചാമത് ബൈബിൾ കൺവെൻഷൻ, ഗ്രാജുവേഷൻ, ഓർഡിനേഷൻ, സുവിശേഷ റാലി എന്നിവ നവംബർ 22 മുതൽ 25 വരെ തൃശൂർ ജവഹർ ബാലഭവനിൽ നടക്കും.
22-ന് സംയുക്ത ആരാധന, 23-ന് മിഷൻ സമ്മേളനം, 24-ന് ഓർഡിനേഷൻ ശുശ്രൂഷയും സുവിശേഷ റാലിയും, 25-ന് ഗ്രാജുവേഷൻ സർവീസും നടക്കും.
BY. HTC ഡയറക്ടർ പാസ്റ്റർ ഷിബു വർഗീസ്, പ്രിൻസിപ്പൽ പാസ്റ്റർ തോമസ് ബേബി, കേരള കോർഡിനേറ്റർ പാസ്റ്റർ കുഞ്ഞുമോൻ എബ്രഹാം എന്നിവർ നേതൃത്വം നൽകും.
Mob : 9526544741




