​ബെഥേൽ എ.ജി. പാലാരിവട്ടം സഭയുടെ ആഭിമുഖ്യത്തിൽ വചപ്രഘോഷണം ഡിസംബർ 2 മുതൽ

​പാലാരിവട്ടം ബൈപ്പാസിൽ, ഇ.എം.സി (EMC) ആശുപത്രിക്ക് എതിർവശത്തുള്ള വൈ.എം.സി.എ (YMCA) ഹാളിൽ വച്ച് ഡിസംബർ 2-6 വരെ പാലാരിവട്ടം ബെഥേൽ എജിയുടെ ആഭിമുഖ്യത്തിൽ സുവിശ്രേഷയോഗങ്ങൾ നടക്കും.

​പാസ്റ്റർ കെ.ജെ. തോമസ് കുമളി, ​ഡോ. തോമസ് മാമ്മൻ, ​പാസ്റ്റർ പി.സി. ചെറിയാൻ, ​പാസ്റ്റർ ഷിബു കെ. മാത്യു, റവ.ടി ജെ സാമുവൽ . എന്നിവർ പ്രസംഗിക്കും.

​ആത്മീയ ശുശ്രൂഷയ്ക്ക് പാസ്റ്റർ ബേബിക്കുട്ടി ടി. നേതൃത്വം നൽകും. ഗാനശുശ്രൂഷ നിർവഹിക്കുന്നത് ബ്രദർ സുജിത് ബാബുവും ബെഥേൽ എ.ജി. പാലാരിവട്ടം ചർച്ച് ക്വയറുമാണ്.