കല്ലടിക്കോട് കാപ്പുപറമ്പിൽ ഏലിയാമ്മ കർതൃസന്നിധിയിൽ, സംസ്‌കാര ശുശ്രൂഷ ഇന്ന്

കല്ലടിക്കോട്:
കല്ലടിക്കോട് ഐ പി സി ഗോസ്പൽ സെൻറ്റർ സഭാംഗം കാപ്പുപറമ്പിൽ എലിയാമ്മ (ഗ്രേസി ) 76 കർതൃസന്നിധിയിൽചേർക്കപ്പെട്ടു. സംസ്കാരം ഇന്ന് 9 മണിക്ക് കല്ലിക്കോട് ചർച്ചിൽആരംഭിച്ച് 3മണിക്ക് ചുരിയോട് ഐ പി സി ഗോസ്പൽ സെൻറ്റർ സെമിത്തേരിയിൽ.