റവ. സണ്ണിതാഴാം പളളം ഫാമിലി നേതൃത്വം നൽകുന്ന ബെഥെസ്ദ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം പഠനം ആരംഭിച്ച 25 നിർദ്ധനരായ കുട്ടികൾക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായമായി നൽകുന്നു. ക്രൈസ്തവചിന്ത പ്രവർത്തകർ നേരിട്ട് അപക്ഷകരുടെ വീട്ടിലെത്തി നിജസ്ഥിതി ബോധ്യപ്പെട്ട ശേഷമായിരിക്കും സഹായം അനുവദിക്കുക.
അപേക്ഷകൻ്റെ പേരും വിലാസവും ഫോൺ നമ്പരും :
കുട്ടിയുടെ പേരും
ഫോൺ നമ്പരും :
പഠിക്കുന്ന സ്ഥാപനത്തിൻ്റെ അഡ്രസ് :
വീട്ടിലെ അംഗങ്ങളുടെ എണ്ണം, ഓരോരുത്തരുടേയും വിശദവിവരങ്ങൾ:
വീട്ടിലെ മാസ വരുമാനം:
വീട്ടിലെത്താനുള്ള വഴി :
കൂടെ വെയ്ക്കേണ്ട പേപ്പറുകൾ
- 2026 -ൽ ലഭിച്ച
സ്ഥാപനത്തിൽ നിന്നുള്ള അഡ്മിഷൻ ലെറ്റർ - ഇപ്പോഴും പഠനം തുടരുന്നുവെന്ന പ്രിൻസിപ്പലിൻ്റെ സർട്ടിഫിക്കറ്റ്
3 .
പാസ്റ്ററും സഭാ സെക്രട്ടറിയും ചേർന്നെഴുതി ഒപ്പിട്ട ശുപാർശ കത്ത്
എന്നിവ സഹിതം നവംബർ 25 നകം താഴെക്കാണുന്ന
ക്രൈസ്തവ ചിന്തയുടെ വിലാസത്തിൽ അയയ്ക്കുക.
കൊറിയറിൽ അയയ്ക്കരുത്.
സ്പീഡ് പോസ്റ്റിൽ മാത്രമേ അയയ്ക്കാവു.
Christhavavhintha
Kalady P O, Mattoor,
Ernakulam (Dist)
Pin : 683 574




